Question: 2024 ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ സാഹിത്യകൃതി ഏത്?
A. പ്രവാചക ഗാനം
B. വാഗ്ദത്തം
C. ഷുഗി ബെയ്ൻ
D. കയ്റോസ്
Similar Questions
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983 ല് കര്ണാടകത്തില് ആരംഭിച്ച പ്രസ്ഥാനം
A. ചിപ്കോ പ്രസ്ഥാനം
B. ജംഗിള് ബച്ചാവോ ആന്തോളന്
C. ആപ്പിക്കോ പ്രസ്ഥാനം
D. ബൈഷ്ണോയ് പ്രസ്ഥാനം
ന്യൂനപക്ഷ വിഭാഗങ്ങളുടെ കരകൗശലങ്ങൾ, പാചകകല, കലാപ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ‘ലോക സമ്വർധൻ പറവ്’ (Lok Samvardhan Parv) 2025 ഓഗസ്റ്റ് 26ന് കേരളത്തിലെ ഏത് നഗരത്തിലാണ് ആരംഭിച്ചത്?